Work Experience Fair

 09-11-2015 ന് വൈകുന്നേരം മാറ്റം വരുത്തിയതിനു ശേഷമുള്ള പുതിയ സമയക്രമമാണ് താഴെ കാണുന്നത്
  • പ്രവൃത്തിപരിചയമേള  - Govt Girls HSS Ernakulam
  • എക്സിബിഷന്‍ 11 ന് നടക്കും. ഒരു ഉപജില്ലയ്ക് ഒരു എക്സിബിഷന്‍ മാത്രമാണ് ഉണ്ടായിരിക്കുക എന്ന് പ്രത്യേകം ഓര്‍ക്കുക.
  • നവംബര്‍ 11, 12 തിയതികളിലാണ് പ്രവൃത്തിപരിചയ മേള നടക്കുന്നത്
  • നവംബര്‍ 11 ന് LP , UP വിഭാഗങ്ങളുടെ എല്ലാ മത്സരങ്ങളും നടക്കും
  • നവംബര്‍ 12 ന് HS, HSS  വിഭാഗങ്ങളുടെ എല്ലാ മത്സരങ്ങളും നടക്കും
  • ഉപജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
  • ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹെഡ്‌മാസ്റ്റര്‍ ഒപ്പുവെച്ച് എ ഇ ഒ കൗണ്ടര്‍ സൈന്‍ ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ്  കൈവശം വെക്കേണ്ടതാണ്. മത്സര സമയത്ത് മത്സരാര്‍ത്ഥികള്‍ അവ ഹാജരാക്കേണ്ടതുമാണ്.